വാർദ്ധക്യ പരിചരണം ഇനി ശാസ്ത്രീയമായി പഠിക്കാം !

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും
പീസ് വാലിയും സംയുക്തമായി നടത്തുന്ന
ഡിപ്ലോമ ഇൻ ജെറിയാട്രിക് റീഹാബിലിറ്റേഷൻ & വെൽനെസ് കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

 

👉 അടിസ്ഥാന യോഗ്യത: പ്രീ ഡിഗ്രി / പ്ലസ് ടു

👉കോഴ്‌സ് കാലാവധി: 3 മാസം

👉കോഴ്സ് ഫീസ് :Rs.9000/-

👉എം ജി യൂണിവേഴ്സിറ്റിയിൽ പഠനം പീസ് വാലിയിൽ പരിശീലനം

👉ക്ലാസുകൾ ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ

👉100 മണിക്കൂർ പ്രായോഗിക പരിശീലനം

കൂടുതൽ വിവരങ്ങൾക്ക് 0481 273 1580, 99479 22791

Skip to content